Home കട്ടോളിയിലെ പി.കെ കരുണാകരൻ നിര്യാതനായി Kolachery Varthakal -July 11, 2023 മാണിയൂർ:- കട്ടോളി വെള്ളോലിപ്പിൻ ചാലിലെ പി കെ കരുണാകരൻ (72) നിര്യാതനായി. ഭാര്യ കൂന്നുല വളപ്പിൽ ലക്ഷ്മി. മകൻ നിജിൽ. സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.