ചേലേരി :- ചേലേരിയിലെ കാക്കോപ്രത്ത് പുരുഷോത്തമൻ (69) നിര്യാതനായി.
ഭാര്യ : ശാന്ത
മക്കൾ : ഷിമിൽ, ശിൽപ
സഹോദരങ്ങൾ : പരേതനായ ദാമോദരൻ, നാരായണൻ
മരുമക്കൾ : അനിൽ (കൂടാളി), ശ്രീഹിത (മാച്ചേരി)
സംസ്കാരം ഇന്ന് ആഗസ്ത് 29 ശനിയാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
