കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ബസാറിന് സമീപം ശ്രീപുരത്ത് എ.സി ജാനകിക്കുട്ടിയമ്മ (97) നിര്യാതയായി.
ഭർത്താവ് : പരേതനായ കെ.കെ കമ്മാരൻ നമ്പ്യാർ
മക്കൾ : ബാലചന്ദ്രൻ എ.സി (ഗുജറാത്ത്), എ.സി രാധാമണി (റിട്ട. ഹെഡ് ടീച്ചർ കുറ്റ്യാട്ടൂർ സൗത്ത് എ.എൽ.പി സ്കൂൾ), എ.സി ജയരാജൻ (നേഷണൽ സ്വിമ്മിംഗ് കോച്ച്),
എ.സി നാരായണൻ (ഗൾഫ് )
മരുമക്കൾ : ആശാലത കെ.കെ ( എടക്കാട് ), ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. അഡ്മിനിറ്റീവ് ഓഫീസർ ആരോഗ്യ വകുപ്പ് കണ്ണൂർ), കെ.ടി രാധ (ചൊവ്വ, റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), എ.കെ കൃഷ്ണവേണി (ചിറ്റാരിപറമ്പ്)
നാളെ രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം.
