കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി നിര്യാതനായി

 


 കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു. കഴിഞ്ഞ ദിവസം നാലാം പിടികയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്

Previous Post Next Post