ചാലോട് :- കാഞ്ഞിരോട് കരക്കാട് പന്ന്യോട്ട് പ്രസന്ന (63) നിര്യാതയായി.
ഭർത്താവ് : അരിപ്പ വത്സൻ.
മക്കൾ : ലീഷ്മ (കുറ്റ്യാട്ടൂർ), ദിലീഷ് (ഗൾഫ്), ലതീഷ്.
സഹോദരങ്ങൾ : വസുമതി, കമല, പത്മിനി, രമേശൻ, ശ്രീജ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.