കിളിയളത്തെ തായപ്പാത്ത് കുഞ്ഞിരാമൻ നിര്യാതനായി

 


മയ്യിൽ:-കിളിയളത്തെ തായപ്പാത്ത് കുഞ്ഞിരാമൻ (89 ) നിര്യാതനായി

ഭാര്യ: ജാനകി. 

മക്കൾ: ഗീത, ദേവൻ, സന്തോഷ്‌, ബിജു, ലിജു. 

സഹോദരങ്ങൾ: കുമാരൻ, പാഞ്ചാലി, ജാനകി, പരേതരായ നാരായണൻ, ഗോപാലൻ. 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും

Previous Post Next Post