ചെറുപഴശ്ശി കാലടി മഹല്ല് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി മക്കയിൽ നിര്യാതനായി

 


 



ചെറുപഴശ്ശി:- ചെറുപഴശ്ശി കാലടി മഹല്ല് ജുമാ മസ്ജിദ് പ്രസിഡണ്ട്  കാലടിയിലെ അബ്ദുറഹ്മാൻ ഹാജി മക്കയിൽ നിര്യാതനായി

ഭാര്യ: ഖദീജ

മക്കൾ: മൊയ്തു  നിസാമി (കണ്ണൂർ ജില്ല സമസ്ത പ്രവാസി സെൽ വർക്കിംഗ് പ്രസിഡണ്ട്) സിദ്ധീഖ്, അബ്ദുൽ ഖാദർ, യൂസഫ്, ഹൈറുന്നിസ, റാബിയ,

മരുമക്കൾ: മുഹമ്മദ് കുട്ടി, മജീദ്,ആയിഷ, ഹസ്ന, ഫൗസിയ, സക്കീന

തൈലവളപ്പ് റൗളത്തുൽ ജന്ന മദ്രസ&മുഹ് യുദ്ധീൻ മസ്ജിദ് കമ്മറ്റിയുടെ പ്രസിഡണ്ട്, ട്രഷറർ ആയുംപ്രവൃത്തിച്ചിരുന്നു. ദീർഘകാലം കാലടി യഹ് യാ ജുമാമസ്ജിദ്&സിറാജുൽഹുദ മദസകമ്മറ്റി പ്രസിഡണ്ടായും പ്രവൃത്തിച്ച് വരികയായിരുന്നു.


 


Previous Post Next Post