ചട്ടുകപ്പാറ:-ജനറൽ വർക്കേർസ് യൂനിയൻ CITU ചങ്ങലാട്ട് യൂണിറ്റ് സമ്മേളനം വേശാല മേഖലാ സെക്രട്ടറി കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയതു. മേഖലാ കമ്മറ്റി അംഗം പി.പി. വിജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി.ചന്ദ്രൻ, കുനിയിൽ സജീവൻ എന്നിവർ സംസാരിച്ചു.പി.പി.സജീവൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് -വി.വി.സന്തോഷ്
വൈസ് പ്രസിഡണ്ട് - നീമ. എം
സെക്രട്ടറി - പി.പി. വിജേഷ്ജോ: സെക്രട്ടറി - കെ.സുഹിത