DYFI ചേലേരി മേഖല സമ്മേളനം നടത്തി


ചേലേരി :- DYFI ചേലേരി മേഖല സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ

പ്രസിഡന്റ് - രമിൽ കുമാർ

സെക്രട്ടറി - വിഷ്ണു പി. പി

ട്രഷറർ - അമൽ വിഷ്ണു



Previous Post Next Post