നണിയൂർ:-കെ എസ് കെ ടി യു നണിയൂർ സൗത്ത് യൂണിറ്റ് സമ്മേളനം നടത്തി കെ മനോജിന്റെ അധ്യക്ഷതയിൽ കെഎസ്കെടിയു മയ്യിൽ ഏരിയപ്രസിഡണ്ട് എംപി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ ഷൈന രക്തസാക്ഷിപ്രമേയവും എം കെ ശ്രീജിത്ത് അനുശേഖരപ്രമേയവും അവതരിപ്പിച്ചു കെ പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി വി രമേശൻ പ്രസംഗിച്ചു.
ഭാരവാഹികളായി
പ്രസിഡന്റ് എം കെ ശ്രീജിത്ത്
വൈസ് പ്രസിഡണ്ട് കെ വി ജിഷ
സെക്രട്ടറി കെ മനോജ്
ജോയിൻ സെക്രട്ടറി എ ഷൈന എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.