രാമായണശ്രീ പുരസ്കാരം പി.സി ദിനേശൻ മാസ്റ്റർക്ക് സമ്മാനിച്ചു

 


നാറാത്ത് :- ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആദ്യ രാമായണശ്രീ പുരസ്കാരം പി.സി ദിനേശൻ മാസ്റ്റർക്ക് നൽകി ആദരിച്ചു. ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ ശ്രീ ശങ്കര പഠനഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പുരസ്കാരം നൽകി ആദരിച്ചു. രാമായണമാസത്തിന്റെ തുടക്കം കുറിച്ചു  കൊണ്ട് നിരവധി പേർ പങ്കെടുത്ത സർവ്വൈശ്വര്യ പൂജയും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി

Previous Post Next Post