തരിയേരി : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്, സുഭാഷ് സ്മാരക വായനശാല തരിയേരി, തണൽ വീട് എന്നിവ സംയുക്തമായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് ആഗസ്ത് 13 ന് രാവിലെ 9.30 ന് തരിയേരി വായനശാലയിൽ നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ളവർ 9656999071 9656017986 8075307201 9847027156 7025100699 8848490486 - നമ്പറുകളിൽ ബന്ധപ്പെടുക.