Home നഖ്ശബന്ദി ആണ്ട് നേർച്ച ആഗസ്ത് 15 ന് കാലടിയിൽ Kolachery Varthakal -August 13, 2023 പള്ളിപ്പറമ്പ് :- 2023 നഖ്ശബന്ദി ആണ്ട് നേർച്ച ആഗസ്ത് 15 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കാലടിയിൽ വെച്ച് നടക്കും. ഉസ്താദ് ജലീൽ റഹ്‌മാനി വാണിയന്നൂർ പ്രഭാഷണം നടത്തും.