മാണിയൂർ ഇടവച്ചാലിലെ പി വി .ചന്ദ്രൻ നിര്യാതനായി

 


മാണിയൂർ:- ഇടവച്ചാലിലെ പി വി ചന്ദ്രൻ (65) നിര്യാതനായി. പരേതരായ വാഴയിൽ ഉണ്ണി - മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പത്മിനി, രോഹിണി, ബാലകൃഷ്ണൻ, കമല, പ്രകാശൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും. രാവിലെ 8 മണി മുതൽ 8.30 വരെ തരിയേരി സുഭാഷ് സ്മാരക വായനശാലയിലും തുടർന്ന് പൂവ്വത്തുരിലെ വീട്ടിലും പൊതുദർശനം ഉണ്ടാകും.

Previous Post Next Post