പെരുമാച്ചേരി കാട്ടിലെ പീടികയിലെ ദേവകി നിര്യാതയായി

 



മയ്യിൽ:-പെരുമാച്ചേരി കാട്ടിലെ പീടികയിലെ ടി പി ദേവകി (73) നിര്യാതയായി. ഭർത്താവ് ചന്ദ്രത്തിൽ കുഞ്ഞിരാമൻ. സഹോദരങ്ങൾ: എം കുഞ്ഞിരാമൻ മാസ്റ്റർ (മയ്യിൽ) ലീല, പരേതനായ ഗോപാലൻ. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടന്നു.

Previous Post Next Post