കൊളച്ചേരി :- കൊളച്ചേരിയിലെ താമരശ്ശേരി വളപ്പിൽ സുനിൽ (50) നിര്യാതനായി. പരേതനായ താമരശ്ശേരി വളപ്പിൽ നാരായണന്റെയും സുമതിയുടെയും മകനാണ്.
സഹോദരിമാർ : സുഷിന (പയ്യന്നൂർ), സുമിത (ചാവശ്ശേരി), സുജിത (പറശ്ശിനിക്കടവ്)
സംസ്കാരം നാളെ 09/08/ 23 ബുധനാഴ്ച രാവിലെ 11 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.