കെ മുസ്തഫ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ചികിത്സാ സഹായ നിധി കൈമാറി

 



കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി കെ മുസ്തഫ ചികിത്സാ സഹായ ഫണ്ട് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി ചികിത്സാ കമ്മിറ്റി ട്രഷറർ മൊയ്‌തീൻ കമ്പിലിന് കൈമാറി.

മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി,മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ,ചികിത്സാ കമ്മിറ്റി കൺവീനർ അബ്ദുൾ റഹ്മാൻ,ഹുസൈൻ പി വി എന്നിവർ പങ്കെടുത്തു.

Previous Post Next Post