സിപിഐ എം ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, എം.ദാമോദരൻ, പി.വി വത്സൻ മാസ്റ്റർ, അഡ്വ. കെ.പ്രിയേഷ്, പി.പി കുഞ്ഞിരാമൻ, ഇ.പി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.പുരുഷോത്തമൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു.