ചേലേരി ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു


ചേലേരി :- ചേലേരി ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. NREG യുണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.രേഷ്മ വി.കെ അദ്ധ്യക്ഷത വഹിച്ചു.

സൗദാമിനി എം.കെ, അജിത ഇ.കെ എന്നിവർ സംസാരിച്ചു. ബിന്ദു വി.വി സ്വാഗതവും രമ്യ.വി നന്ദിയും പറഞ്ഞു.



Previous Post Next Post
കൊളച്ചേരി വാർത്തകൾ