കിഡ്സ് പാർക്ക് ഉൽഘാടനം ചെയ്തു

 



പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബ്യാൻ സ്കൂൾ കിഡ്സ് പാർക്ക് കണ്ണൂർ ജില്ല അസിസ്റ്റൻറ് കലക്ടർ ശ്രീ അനൂപ്കാർക്ക് ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഡോക്ടർ താജുദ്ദീൻ വാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ടി മുസ്ഥഫ ഹാജി, വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി പുല്ലൂപ്പി, ട്രഷറർ ആലി ഹാജി, കൺവീനർ ഷരീഫ് മാസ്റ്റർ, വാർഡ് മെമ്പർ അഷ്റഫ് , പോക്കർ ഹാജി പള്ളി പറമ്പ്, പി ടി എ പ്രസിഡണ്ട് എം വി മുസ്തഫ, മൊയ്തു ഹാജി, സി കെ അബ്ദുൽ സത്താർ ഹാജി, പി പി അബ്ദുൽ റഹ്മാൻ ഹാജി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ഹൈദരലി ഹുദവി കുമ്പിടി, മുരളി മാസ്റ്റർ, ശ്രീമതി ബിന്ദു ടീച്ചർ തുടങ്ങിയർ പങ്കെടുത്ത പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

Previous Post Next Post