കുറ്റ്യാട്ടൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങ് നടന്നു


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങ് നടന്നു. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രമന ഇല്ലത്ത് ദേവിദാസ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post Next Post