നണിയൂർ ലക്ഷ്യ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


കൊളച്ചേരി :- ലക്ഷ്യ സ്വയം സഹായസംഘം നണിയൂരിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. നണിയുർ അമ്പലം ജങ്കഷനിൽ ലക്ഷ്യ പ്രസിഡണ്ട് രനിൽ രഘുനാഥ് ദേശിയ പതാക ഉയർത്തി.ലക്ഷ്യ പാലിയേറ്റീവ് ചെയർമാൻ ഭാസ്കരൻ .പി. നണിയൂർ സ്വാതന്ത്ര്യ ദിന സന്ദേശം അവതരിപ്പിച്ചു .

ആർ.പ്രദീപൻ , മിഥുൻ മോഹൻ, അനിൽ കുമാർ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post