Home ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം Kolachery Varthakal -August 15, 2023 ധർമ്മശാല : ധർമ്മശാലയിൽ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേർപ്പ് സ്വദേശി വി.സജീഷ് (36) ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിന് ഇടയിലായിരുന്നു അപകടം. കഴിഞ്ഞദിവസം രാത്രിയിൽ ആയിരുന്നു സംഭവം നടന്നത്.