മയ്യിൽ കവളിയോട്ട്ചാലിലെ പണ്ണേരി കുഞ്ഞാതി നിര്യാതയായി


മയ്യിൽ :- മയ്യിൽ കവളിയോട്ട്ചാൽ പണ്ണേരി കുഞ്ഞാതി അമ്മ (96)  നിര്യാതയായി.

ഭർത്താവ് : പരേതനായ സി. കെ.കുഞ്ഞിരാമൻ.

മക്കൾ : ജാനകി പാവന്നൂർ, ശാന്ത ചെമ്മാടം, കാർത്യായനി മയ്യിൽ, അച്യുതൻ, CPIM മയ്യിൽ ടൌൺ ബ്രാഞ്ച് മെമ്പർ (മയ്യിൽ വീവേർസ് സൊസൈറ്റി), ശാരദ മയ്യിൽ, പ്രസന്ന മയ്യിൽ (IMNSGHSS പാചക തൊഴിലാളി)

മരുമക്കൾ : എ.പി. ശകുന്തള CPIM മയ്യിൽ ടൌൺ ബ്രാഞ്ച് മെമ്പർ (R.D. കളക്ഷൻ ഏജന്റ് ), പരേതരായ കുഞ്ഞിക്കണ്ണൻ പാവന്നൂർ, കരുണാകരൻ ചെമ്മാടം, ഗോപാലൻ പഴശ്ശി, നന്ദനൻ തിലാനൂർ, CPIM കവളിയോട്ട് ബ്രാഞ്ച് മെമ്പർ ബാബു പണ്ണേരി. 

സഹോദരങ്ങൾ : ഗംഗൻ, സുശീല പൈസക്കരി, പരേതരായ ചീയേയി പൂപ്പറമ്പ്, യശോദ, കുഞ്ഞമ്പു പൈസക്കരി.

സംസ്കാരം ഇന്ന് ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post