കിഴുത്തള്ളിയിലെ എ. ശ്രീധരൻ നിര്യാതനായി


കണ്ണൂർ :- ജില്ലാ ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ മുൻ മെമ്പറും റിങ്കു ബസ് ഉടമയുമായ കിഴുത്തള്ളിയിലെ എ. ശ്രീധരൻ നിര്യാതനായി.

ഭാര്യ : ശ്യാമള

മക്കൾ : റിങ്കു , ദീപക്

മരുമക്കൾ : കെ. സൈറിയസ്, ഡോക്ടർ ശിഖ.

സംസ്കാരം ഇന്ന് ആഗസ്ത് 26 ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post