കമ്പിൽ:-എസ് വൈ എസ് കമ്പിൽ സോൺ സാമൂഹികം ഡയരക്ട്രെറ്റിന് കീഴിൽ കുറ്റ്യാട്ടൂർ സ്നേഹതീരം ബഡ്സ് സ്കൂൾ സന്ദർശിച്ചു. നസീർ സഅദി കയ്യങ്കോട്, മിദ്ലാജ് സഖാഫി ചോല, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര, അഷ്റഫ് ചേലേരി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഒരുക്കിയ മധുര പലഹാരം സോൺ പ്രസിഡണ്ട് നസീർ സഅദി വിതരണം ചെയ്തു