Home മയ്യിൽ വള്ളിയോട്ടെ കെ.പി യശോദ നിര്യാതയായി Kolachery Varthakal -August 12, 2023 മയ്യിൽ : വള്ളിയോട്ടെ കെ.പി.യശോദ (85) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ. മക്കൾ : ചന്ദ്രമതി, രാജൻ ( ഖത്തർ ) .മരുമക്കൾ : ബാലൻ (കോഴിക്കോട്) ജിഷ (പനയത്താംപറമ്പ്).സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.