കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് സെക്രട്ടറിയും വനിതാ യതീംഖാന വൈസ് ചെയർമാനുമായിരുന്ന സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ അനസ് ഹുദവി ഉദ്ഘാടനം ചെയ്തു. എ.ടി മുസ്തഫ ഹാജി അദ്ധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.
സി .പി മായിൻ മാസ്റ്റർ,ഒ.പി മൂസാൻ ഹാജി, എം.വി ഹുസൈൻ, സത്താർ ഹാജി, ആലിഹാജി, ഖാലിദ് ഹാജി, പി.വി അബ്ദുല്ല മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, സമീർ കെ .പി ,ശുകൂർ ഹാജി പുല്ലൂപ്പി, ഷാജിർ പാട്ടയം, ശഫീഖ് ഹസന വി, റഫീഖ് ഹുദവി, അശ്റഫ് ഹാജി, ശരീഫ് മാസ്റ്റർ, ഇ.വി സലാം ഹാജി, റസാഖ് ഹാജി, ശാഫി കെ.പി, അഹ്മദ് മൗലവി, അസീസ് ബാഖവി, ഹബീബ്.സി, അബ്ദുൽ അസീസ് കാട്ടാമ്പള്ളി, കബീർ കണ്ണാടിപ്പറമ്പ് ,അബ്ദുറഹ്മാൻ ഹാജി, ലത്തീഫ് കെ.ടി, മസൂദ് ദാലിൽ, ഇവി മുഹമ്മദ് ഹാജി, ബി.അമ്മോട്ടി, ഉനൈസ് ഹുദവി, നൗഫൽ ഹസന വി, ഹഫീസ് ഹുദവി, സംബന്ധിച്ചു.അബ്ദുൽ മജീദ് ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി.
കെ.പി അബൂബക്കർ ഹാജി സ്വാഗതവും പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.