വി.എം പാത്തുമ്മ നിര്യാതയായി

 


മാണിയൂർ:- തണ്ടപ്പുറത്തെ വി എം പാത്തുമ്മ (86) നിര്യാതയായി. 

ഭർത്താവ് പരേതനായ സി അഹമ്മദ് കുട്ടി ഹാജി.

 മക്കൾ: അബ്ദുൾ ഖാദർ (മാനേജർ, മാണിയൂർ തണ്ടപ്പുറം എ എൽ പി സ്കൂൾ), മുഹമ്മദ്, അബ്ദുൾ ജബ്ബാർ, ഖദീജ, മറിയുമ്മ.

 മരുമക്കൾ: എ പി സുലൈഖ (അധ്യാപിക, മാണിയൂർ തണ്ടപ്പുറം എൽ പി സ്കൂൾ), ഖദീജ, പരേതരായ കെ കെ അബ്ദുറഹിമാൻ മാസ്റ്റർ (മുൻ മെമ്പർ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്) അബ്ദുറഹ്മാൻ ബാഖവി (പാലത്തുങ്കര) 

ഖബറടക്കം ഇന്ന് പകൽ 11 മണിക്ക് പാറാൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Previous Post Next Post