Home കയരളം ഗോപാലൻ പീടികയിലെ ജലജ നിര്യാതയായി Kolachery Varthakal -August 14, 2023 കയരളം :- കയരളം ഗോപാലൻ പീടികയിലെ ജലജ (39) നിര്യാതയായി. കല്ലിങ്കീൽ പുതിയ പുരയിൽ ജനാർദ്ദനന്റെ മകളാണ്.സഹോരദരങ്ങൾ : ജയന്തി, ജിനേഷ്.ശവസംസ്കാരം ഇന്ന് 12 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.