മയ്യിൽ : മയ്യിലെ നിക്കുന്നോൻ കേളോത്ത് വീട്ടിൽ ലക്ഷ്മി അമ്മ (93) നിര്യാതയായി .
ഭർത്താവ് : പരേതനായ ഇ.കേളു നമ്പ്യാർ
സഹോദരങ്ങൾ : പരേതരായ കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ
മക്കൾ : പത്മിനി (മയ്യിൽ ) , പങ്കജാക്ഷി (പെരുവളത്തുപറമ്പ്) , ഭവാനി (മയ്യിൽ ) , സത്യനാഥൻ (മയ്യിൽ ). പരേതനായ ഫൽഗുനൻ നമ്പ്യാർ.
മരുമക്കൾ : ആർ. അച്ചുതൻ നമ്പ്യാർ മയ്യിൽ, കെ.വി നാരായണൻ നമ്പ്യാർ പെരുവളത്ത് പറമ്പ, ഒ സി ഗോപിനാഥൻ നാറാത്ത്, ഇ വി ശാന്ത കുമാരി തളിയിൽ, രശ്മി.പി പഴശ്ശി .
ശവസംസ്കാരം നാളെ 15/08 / 2023 ന് വൈകുന്നേരം 3 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.