തളിപ്പറമ്പ് :വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.വെൽ
ഫെയർ പാർട്ടി ജില്ലാ സമിതി അംഗം വിജയൻ ചെങ്ങറ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ പ്രസിഡന്റ് സി. അഷ്‌റഫിന് നൽകി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു നൗഷാദ് ചേലേരി ആശംസ നേർന്ന് സംസാരിച്ചു.ഹാരിസ് ടി എം സ്വാഗതവും ജലാൽ ഖാൻ നന്ദിയുംപറഞ്ഞു.