കൊളച്ചേരി ഗ്രാമപഞ്ചായത്ത് സംരംഭക ബോധവൽക്കരണ ശില്പശാല നാളെ


കൊളച്ചേരി :- 2023 - 24 സംരംഭക വർഷത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ സംരംഭക ബോധവൽക്കരണ ശില്പശാല നാളെ ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post