പയ്യന്നൂർ:- തളിപ്പറമ്പ്സർ സയ്യിദ് കോളേജ് മുൻ ചരിത്ര വിഭാഗം അധ്യാപകൻ പയ്യന്നൂർ ബികെഎം ബൈപാസ് റോഡിന് സമീപം താമസിക്കുന്ന പെരുമ്പയിലെ പ്രൊഫ.
എസ്.കെ.അബ്ദുൾസലാം(83)അന്തരിച്ചു. സംസ്കാരം ഇന്നുവൈകുന്നേരം നാല് മണിക്ക് തായിനേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ:കെ.പി.നബീസ. മക്കൾ:മുഹമ്മദ് ഷഫീഖ്(മസ്കറ്റ്), മുഹമ്മദ് റഫീഖ്(കുവൈറ്റ്), മുഹമ്മദ് ഷമീം(ബാഗ്ളൂരു), ഫാത്തിമ, സന. മരുമക്കൾ:സെബുന്നീസ, ഷമീമ, സുവൈന, അബ്ദുൾ കലാം ആസാദ്(മുട്ടം), സിനാൻ(ചന്തേര