Home കൊളച്ചേരി മുക്കിലെ കണ്ടേൻ അബ്ദുള്ളനിര്യാതനായി Kolachery Varthakal -August 09, 2023 കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ലക്ഷം വീട്ടിൽ താമസിക്കുന്ന കണ്ടേൻ അബ്ദുള്ള (80) നിര്യാതനായി ഭാര്യ: ഫാതിമമക്കൾ: റസാഖ്, സബിയ്യ, നസീർ, നസീറ, നിസാർ, സൈബുന്നിസ, റുഖിയ, ഖൈറുന്നിസ