ചന്തലേലം സെപ്റ്റംബർ 17ന്


കൊളച്ചേരി :- കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി ചന്തലേലം 17/09/2023 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Previous Post Next Post