പള്ളിപ്പറമ്പ്:- പാലത്തുങ്കര പള്ളിപ്പറമ്പ് മൂരിയത്ത് പഴയ പള്ളി ആണ്ട് നേർച്ചയും, ദിഖ്ർ ദുആ മജ്ലിസും 2023 സെപ്തംബർ 13,14 തീയ്യതികളിൽ നടക്കും.
ഇന്ന് രാത്രി 7 മണിക്ക് ദിഖ്ർ ദുആ മജ്ലിസ് നടക്കും.ദിഖ്ർ ദുആ മജ്ലിസിന് ശൈഖുന പൊയ്നാട് അബ്ദുള്ള മുസ്ലിയാർ, എം .എം സഅദി(പാലത്തുങ്കര തങ്ങൾ) ശാഹുൽ ഹമീദ് ബാഖവി നേതൃത്വം നൽകും.14 ന് വ്യാഴാഴ്ച്ച പഴയ പള്ളി ആണ്ട് നേർച്ചയും നടക്കും.