മീലാദ് സന്ദേശ റാലി സെപ്തബർ 22ന്

 


കമ്പിൽ:-കമ്പിൽ സോൺ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് സന്ദേശ റാലി സെപ്തബർ 22 വെള്ളിയാഴ്ച ഇന്ന് വൈകുന്നേരം 4 മണിക്ക് കമ്പിൽ ഹൈസ്കൂൾ പരിസരത്തിന്ന് ആരഭിച്ച് നാറാത്ത് സമാപിക്കും. അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി ഉദ്ഘാടനം നിർവഹിക്കും. തിരുനബിയുടെ സ്നേഹ ലോകം എന്ന പ്രമേയത്തെ അധികരിച്ച് ബഷീർ അർഷദി ആറളം സംസാരിക്കും.

Previous Post Next Post