കവിളിയോട്ട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാദിനവും സംരക്ഷണ സദസ്സും സംഘടിപ്പിച്ചു


മയ്യിൽ :-  കവിളിയോട്ട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനവും സംരക്ഷണ സദസും നടത്തി. വായനശാലാ പ്രസിഡന്റ് ടി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ താലുക്ക് ലൈബ്രറി കൗൺസിൽ അംഗം പി.വിനോദ് ഉദ്ഘാടനം ചെയ്തു.

കെ.പി ചന്ദ്രൻ , ഇ.എം സുരേഷ് ബാബു, ടി.രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടരി സി.കെ പ്രേമരാജൻ സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു.






Previous Post Next Post