കുറ്റ്യാട്ടൂർ ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഒന്നാം വാർഡ് പഴശ്ശി കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരായ എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ,  ഗോവിന്ദൻ മാസ്‌റ്റർ, രാഘവൻ മാസ്‌റ്റർ എന്നിവരെ ആദരിച്ചു.

യൂസഫ് പാലക്കൽ, എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, പദ്മനാഭൻ മാസ്‌റ്റർ, മുസ്തഫ മാസ്‌റ്റർ, ബാലകൃഷ്ണൻ മാസ്‌റ്റർ,  ടി.ഒ നാരായണൻകുട്ടി, കേണൽ കേശവൻ നമ്പൂതിരി, വാസു ദേവൻ ഇ.കെ ബാലകൃഷ്ണൻ കുറ്റ്യാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post