എ കെ സരോജിനി ടീച്ചർ നിര്യാതയായി

 


മയ്യിൽ:-വേളത്തെ പരേതനായ കെ.കെ.ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ എ.കെ. സരോജനി ടീച്ചർ (83) നിര്യാതയായി

മക്കൾ: രാജ് മോഹൻ എ കെ, ലത ടീച്ചർ,

മരുമക്കൾ: രജിത ടി വി, വത്സരാജ്

സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.


Previous Post Next Post