കൊളച്ചേരി :- പാട്ടയം അഴിക്കോടൻ സ്മാരക വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കോടൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ദേശാഭിമാനി സർക്കുലേഷൻ മാനേജർ എ.അശോകൻ ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രന്ഥാലയം സെകട്ടറി എ.പി പ്രമോദ്കുമാർ സ്വാഗതവും പ്രസിഡണ്ട് കെ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.