കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആചാരികോട്ടം വടക്കിയിൽ കുഞ്ഞിരാമൻ ആചാരി നിര്യാതനായി


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആചാരികോട്ടം വടക്കിയിൽ കുഞ്ഞിരാമൻ ആചാരി (82) നിര്യാതനായി.

ഭാര്യ : വിമല

മക്കൾ : അനിത, സനിത സുനീഷ്, സുധ,സുമ

മരുമക്കൾ : മോഹനൻ (കീച്ചേരി ), കൃഷ്ണൻ കുട്ടി (ഏച്ചൂർ), രത്ന (കുറ്റ്യാട്ടൂർ ), സോജു (പിണറായി ), രജിലേഷ് (വള്ളുവൻകടവ്)

സഹോദരങ്ങൾ: നീലകണ്ഠൻ, കുഞ്ഞി പാറു, പരേതരായ നാരായണൻ, കേശവൻ, കല്യാണി

സംസ്കാരം ഇന്ന് (1.9.2023 ) വെള്ളി വൈകുന്നേരം 4 മണിക്ക് മാതോടം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post