മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് കൺവെൻഷൻ ഇന്ന്


കൊളച്ചേരി :- മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് കൺവെൻഷൻ ഇന്ന് സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 3.30 ന് നണിയൂർ എ. എൽ. പി സ്കൂളിൽ നടക്കും. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജെബി മേത്തർ എം. പി ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ. കെ നിഷ അധ്യക്ഷത വഹിക്കും . മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തും.

Previous Post Next Post