കൊളച്ചേരിയിലെ സി ഒ ഗോപാലൻ നിര്യാതനായി

 


 കൊളച്ചേരി :- കൊളച്ചേരി( പൊയിൽ) യിലെ സി ഒ ഗോപാലൻ ( 70 ) നിര്യാതനായി.

ഭാര്യ :- സാവിത്രി, 

മക്കൾ :- സവിത, നിവേദ്, നിഷാദ്. 

മരുമകൻ :- സത്യൻ ( വടക്കാഞ്ചേരി )

 സഹോദരങ്ങൾ : മീനാക്ഷി, പരേതരായ കുഞ്ഞിരാമൻ,നാരായണൻ കല്യാണി, നാരായണി, പദ്മാവദി

 സംസ്കാരം ഇന്ന് വൈകുന്നേരം   5 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post