കാവുംചാലിൽ ഓണോത്സവം സംഘടിപ്പിച്ചു

 


കൊളച്ചേരി:-ബാലസംഘം, ഡി.വൈ.എഫ്.ഐ മഹിളാഅസോസിയേഷൻ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ കാവുംചാലിൽ ഓണോത്സവം സംഘടിപ്പിച്ചു.ബ്രാഞ്ച് പരിധിയിലെ sslc, plus two, Lss, Uss വിജയികളെ അനുമോദിച്ചു.

അനുമോദന സദസ്സ്  കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പറും, DYFIകണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി പി ഷിജു ഉദ്ഘാടനം ചെയ്തു. കെ ഉണ്ണികൃഷ്ണൻ സ്വാഗതംവും, ആരതി വി വി അധ്യക്ഷതയും വഹിച്ചു.സി സജിത്ത്, ആദിഷ്, സംഗീത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി സുജന നന്ദി പറഞ്ഞു.



Previous Post Next Post