കണ്ണാടിപറമ്പ വയപ്രത്തെ നീലിയത്ത് കണ്ണോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:-  കണ്ണാടിപ്പറമ്പ് വയപ്രത്തെ നീലിയത്ത് കണ്ണോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (84)അന്തരിച്ചു. വിമുക്ത ഭടനും, സിന്റികേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ആയിരുന്നു.

ഭാര്യ : പാലങ്ങാടൻ രയരോത്ത് തങ്കമണി.

മക്കൾ : ജിജി (നാറത്ത് സർവീസ് ബാങ്ക്), ബിജു (BPL), രജി (സൊള്ളൂർ), പ്രീജ (കയരളം). മരുമക്കൾ : മനു (SI മയ്യിൽ), രമ്യ, കവിത, ദിവ്യ.

സഹോദരങ്ങൾ : പരേതയായ ജാനകി അമ്മ, ലക്ഷ്മി കുട്ടി അമ്മ, ശ്രീധരൻ നമ്പ്യാർ.

സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 3 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post