മയ്യിൽ:- ഇരുവാപ്പുഴ നമ്പ്രത്തെ വള്ളിയിൽ നാരായണൻ (ദാവാരി) (80) നിര്യാതനായി. ഭാര്യ പരേതയായ മാധവി. മക്കൾ: കുഞ്ഞിക്കണ്ണൻ, ലത, ബേബി, റാണി, പുഷ്പ, മിനി. മരുമക്കൾ: ചന്ദ്രി, മുകുന്ദൻ, കൃഷ്ണൻ, സന്തോഷ്. സഹോദരങ്ങൾ: ചെമ്മരത്തി, ദാമോദരൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.