കൊളച്ചേരി :- കൊളച്ചേരി തീപ്പെട്ടി കമ്പനിക്ക് സമീപം തൈവളപ്പിൽ കല്യാണി (86) നിര്യാതയായി.
മക്കൾ : ടി.വി മനോഹരൻ, ടി.വി ഭാരതി, ടി.വി രമാവതി
മരുമക്കൾ : കരുണാകരൻ, ശ്യാമള, പരേതനായ ബാബു
സംസ്കാരം വൈകുന്നേരം 4.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.