കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കൺവെൻഷൻ നാളെ


കുറ്റ്യാട്ടൂർ :- കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കൺവെൻഷൻ നാളെ സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ഹാളിൽ വെച്ച് നടക്കും. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. കെ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മയ്യിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് പി. മനോജ്‌ അധ്യക്ഷത വഹിക്കും.



Previous Post Next Post